ഡോ. തോമസ് കുരുവിള കോക്കാട്ട് (കുഞ്ഞൂഞ്ഞ് ഡോക്ടര്‍ 96) റിട്ട സിവില്‍ സര്‍ജന്‍, കോക്കാട്ട് ഹൗസ് ചേരാനി ഇന്ന് രാവിലെ നിര്യാതനായി
ഭൗതികശരീരം 18 ചൊവ്വ 4 മണിക്ക് വീട്ടില്‍ കൊണ്ട് വരുന്നതാണ്
സംസ്‌കാരശുശ്രൂഷകള്‍ 19 ബുധന്‍ രാവിലെ 10 മണിക്ക് വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മല്ലികശ്ശേരി സെന്റ് തോമസ് പള്ളി കുടുംബക്കല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments