ചേന്നാട്ട് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു
നിയന്ത്രണം വിട്ട കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ചേന്നാട് സ്വദേശികളായ പത്മനാഭൻ ( 66) സതീഷ് കുമാർ (65) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30 യോടെ ചേന്നാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
0 Comments