മരം വീണ് തോട്ടം തൊഴിലാളി മരിച്ചു....ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനായ മുനിയ സ്വാമി(56) യാണ് മരിച്ചത്

 

എരുമേലി  ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനായ മുനിയ സ്വാമി(56 ) യാണ് മരിച്ചത്. കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിലായിരുന്നു റബ്ബർ മരം  വീണത്. സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.ഉച്ചകഴിഞ്ഞായിരുന്നു അപകടം.മൃതദേഹം എരുമേലി സി എച്ച് സി യിൽ എത്തിച്ചു .ചെറുവള്ളി വാർഡ് അംഗം അനുശ്രീ സാബു അടക്കമുള്ളവർ ആശുപത്രിയിൽ എത്തി . 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments