നിയന്ത്രണം വിട്ട കാർ മരത്തിൽ കാർ ഇടിച്ചു ദമ്പതികൾക്ക് പരുക്ക്



 നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു പരുക്കേറ്റ ആലപ്പുഴ സ്വദേശികളായ അരൂപ് ബി. കുമാർ (51 ) ബിന (49 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ വാഴൂർ ഇളപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments