കേരള യൂത്ത് ഫ്രണ്ട് എം എലിക്കുളം മണ്ഡലം കൺവൻഷൻപൈകയിൽ നിയോജക മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് തോമസ് ആയില്യക്കുന്നേൽ അധ്യക്ഷതവഹിച്ചു സാജൻ തൊടുക ജിമ്മിച്ചൻ ഈറ്റത്തോട്ട് ടോമി കപ്പിലുമാക്കൽ സച്ചിൻ കളരിക്കൽ അജി അമ്പലത്തറ ബിനേഷ് പാറാം തോട്ട് ജസ്റ്റ്യൻ അക്കരയിൽ എന്നിവർ പ്രസംഗിച്ചു
0 Comments