ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ പുലിയന്നൂർ നടമുറിക്കൽ എൻ ആർ കൃഷ്ണൻ (100) അന്തരിച്ചു. സംസ്കാരം നടത്തി.


ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ പുലിയന്നൂർ നടമുറിക്കൽ എൻ ആർ കൃഷ്ണൻ (100) അന്തരിച്ചു. സംസ്കാരം നടത്തി. 

1953ൽ അവിഭക്ത പാർട്ടിയിൽ അംഗമായ കൃഷ്ണൻ പിന്നീട് സിപിഐ എമ്മിനൊപ്പം നിലക്കൊണ്ടു. ദീർഘകാലം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നിലവിൽ പുലിയന്നൂർ ബ്രഞ്ചംഗമാണ്. ഭാര്യ: പരേതയായ ഭാർഗവി (കിടങ്ങൂർ മാമ്പുഴശേരി കുടുംബാഗം). മക്കൾ: എൻ കെ ശശികുമാർ, എൻ കെ ഓമന, പരേതനായ എൻ കെ സലിംകുമാർ, എൻ കെ  സലീന (കൂരോപ്പട).
മരുമക്കൾ: ഉഷ ചൊള്ളങ്കിൽ (പുലിയന്നൂർ), ഉപേന്ദ്രൻ കൽഹാരം (കിളിമാനൂർ), ബൈജു കരിമ്പിൽ (കാരാപ്പുഴ), ലത കുന്നത്തുപാറയ്ക്കൽ (തമ്പലക്കാട്).









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments