15കാരിയെ തട്ടികൊണ്ടു പോയി വിൽപ്പന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ.



 കോഴിക്കോട് നിന്നും 15കാരിയെ തട്ടികൊണ്ടു പോയി വിൽപ്പന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. ആസാം ബാർപ്പെട്ട സ്വദേശി ലാൽചാൻ ഷേഖാണ് പിടിയിലായത്.  

 ഒന്നാം പ്രതി നസീദുൽ ഷേഖ്‌ (21) ആണ് വെസ്റ്റ്‌ ബംഗാൾ സ്വദേശിനിയായ 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയത്. ഹരിയാനയിലുള്ള പിതാവ് ലാൽചാൻ ഷേഖിനാണ് കുട്ടിയെ കൈമാറിയത്. ലാൽചാൻ ഷേഖ്‌ 25000 രൂപക്ക് മൂന്നാം പ്രതിയായ സുശീൽ കുമാറിന് കുട്ടിയെ വിൽക്കുകയായിരുന്നു. നസീദുൽ ഷേഖ്,സുശീൽ കുമാർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments