വലവൂർ മാപ്പലകയിൽ അഭിലാഷ് എം. റ്റി. (45) നിര്യാതനായി.
സംസ്കാരം നാളെ (വ്യാഴാഴ്ച്ച) ഉച്ചകഴിഞ്ഞ് 2- ന് വീട്ടുവളപ്പിൽ
പിതാവ്: തങ്കച്ചൻ എം. എസ്. മാപ്പലകയിൽ.
അമ്മ: സരസു, കുത്താട്ടുകുളം മറ്റക്കാട്ട് കുടുംബാഗം.
സഹോദരൻ അജേഷ് എം. റ്റി.
കുമരകം പള്ളിച്ചിറ ഗുരുദേവ ക്ഷേത്രത്തിലെ മോഷണം അന്യസംസ്ഥാനക്കാരനായ മോഷ്ടാവ് അറസ്റ്റിൽ. …
0 Comments