നെച്ചിപ്പുഴൂര്‍ ഇടിവെട്ടിയാനിയ്ക്കല്‍ ദീനാമ്മ ജോര്‍ജ് (65 - റിട്ട. സിവില്‍ സപ്ലൈസ് ജീവനക്കാരി) നിര്യാതയായി.
സംസ്‌കാരം നാളെ (തിങ്കളാഴ്ച) 3ന് ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി സെമിത്തേരിയില്‍. പരേത കുമരകം വഞ്ചിക്കല്‍ കുടുംബാംഗമാണ്.
ഭര്‍ത്താവ്: പരേതനായ ജോര്‍ജ്
മക്കള്‍: പരേതയായ സെല്‍മ, സെല്‍വി (ദുബായ്)
മരുമക്കള്‍: സിജു വല്യാനാല്‍, ജിസ്‌മോള്‍ പടമാടന്‍വീട് കാലടി.
ഭര്‍ത്താവ്: പരേതനായ ജോര്‍ജ്
മക്കള്‍: പരേതയായ സെല്‍മ, സെല്‍വി (ദുബായ്)
മരുമക്കള്‍: സിജു വല്യാനാല്‍, ജിസ്‌മോള്‍ പടമാടന്‍വീട് കാലടി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments