പാലാ വി.പി സ്റ്റോർസിലെ (പുളിക്കകണ്ടത്തിൽ) കൃഷ്ണപിള്ള (66) നിര്യാതനായി.
സംസ്കാരം നാളെ (15/7/25) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ
ഭാര്യ: ഉഷ കൃഷ്ണപിള്ള (കാരുണ്യ നിവാസ് ആലപ്പുഴ)
മക്കൾ: കീർത്തന കെ. പിള്ള , കാർത്തിക കെ. പിള്ള
മരുമക്കൾ വിവേക് (കണ്ണപുഴ കടപ്പാട്ടൂർ)
0 Comments