പാലാ കരൂർ പോണാട് മണ്ഡപത്തികുന്നേൽ മോഹനൻ എം.പി. (73) നിര്യാതനായി.
സംസ്ക്കാരം നാളെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : മുറിക്കുമ്പുഴ കാരാങ്കൽ കുടുംബാംഗം ശാന്ത. മക്കൾ : സുജ, 'സനീഷ്. മരുമക്കൾ : സോമൻ, നിഖില.
ഉത്തരേന്ത്യയിൽ നടക്കുന്നത് പോലീസിനെ ഉപയോഗിച്ചുള്ള ക്രൈസ്തവ വേട്ട; ഛത്തീസ്ഗഡിൽ ക്ര…
0 Comments