Yes vartha Follow up -6
പൊള്ളലേറ്റു മരിച്ച രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കെ പി അശോകന്റെ സംസ്കാരം ഇന്ന് രാത്രി 8 ന് (ഞായറാഴ്ച) വീട്ടുവളപ്പിൽ നടക്കും. അശോകനെ പെട്രോൾ ഒഴിച്ച് തീവെച്ച കേസിലെ പ്രതി തുളസീദാസ് പാലാ സബ് ജയിലിൽ റിമാൻഡിലാണ്
ഏഴാച്ചേരി എ കെ സി സി യൂണിറ്റ് നടത്തിയ പ്രതിഭാ സംഗമം ഇടവക വികാരി ഫാദർ ലൂക്കോസ് കൊട്ടുകാ…
0 Comments