കുമ്മണ്ണൂര്‍ കാറ്റിയാനാല് കെ.വി. വാസുദേവന്‍ (83) നിര്യാതനായി.
സംസ്ക്കാരം നാളെ 2 ന് കുമ്മണ്ണൂര്‍ വീട്ടുവളപ്പില്‍.
ഭാര്യ സരോജിനി (ചുരക്കുഴിയില്‍, കാഞ്ഞാര്‍)
മക്കള്‍ : കെ. വി ഷാജിമോന്‍, ഷിജി മോള് കെ. വി
മരുമക്കള്‍ : മിനി ഷാജി (വാരുവീട്ടില്, പുവരണി), ഷാജി (പ്ലാച്ചാനിയേല്, കുറവിലങ്ങാട് )
0 Comments