കിടങ്ങൂർ സൗത്ത് പീഞ്ഞാണിയിൽ പരേതനായ സി കെ ബാലകൃഷ്ണൻ നായരുടെ സഹധർമ്മിണി ടി കെ സുമതിക്കുട്ടിയമ്മ(87) നിര്യാതയായി.
സംസ്കാരം- 29/7/25 ചൊവ്വാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.
ഈരാറ്റുപേട്ട കൊണ്ടൂർ പാറക്കൽ കുടുംബാംഗമാണ് പരേത ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് അധ്യാപികയാണ്. മക്കൾ-വിനോദ് ബി, മനോജ് ബി(മസ്കറ്റ്) മരുമക്കൾ- പ്രീത എസ്, പ്രീന എസ് (ശക്തിവിലാസം എൻഎസ്എസ് എച്ച് എസ് ഇടനാട്).
ഭൗതികശരീരം നാളെ 28/7/25 തിങ്കളാഴ്ച 4 മണിക്ക് വസതിയിൽ കൊണ്ടുവരും
0 Comments