വി.എസ്. കേരള സമര ചരിത്രത്തില്‍ ജ്വലിക്കുന്ന ഓര്‍മ്മ - സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
കേരള ചരിത്രത്തില്‍ ജ്വലിക്കുന്ന സമര ഏടുകള്‍ എന്നന്നേക്കും നല്‍കിയാണ് സഖാവ് വി.എസ്. ഓര്‍മ്മയാകുന്നതെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. കേരളീയരുടെ സമരവീര്യത്തിന് വി.എസ്.നെപ്പോലെ ഊര്‍ജ്ജംപകര്‍ന്ന മറ്റ് നേതാക്കളില്ല. അദ്ദേഹത്തിന്റെ ഒരു വാക്കിനും ചലനത്തിനുമായി കാതോര്‍ത്തിരുന്നു നമ്മുടെ നാട്. ആ പോരാട്ടവീര്യം നല്‍കിയ കരുത്ത് തലമുറകള്‍ക്ക് വഴികാട്ടി ആകട്ടെ.
0 Comments