അശോകൻ്റെ പൊള്ളൽ ഗുരുതരം ....... സാമ്പത്തിക തർക്കത്തെ തുടർന്ന് ഒരാൾ അശോകനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് സൂചന ... അന്വേഷണം ഊർജ്ജിതമാക്കി രാമപുരം പൊലീസ് ...

അശോകൻ്റെ പൊള്ളൽ ഗുരുതരം ....... സാമ്പത്തിക തർക്കത്തെ തുടർന്ന് ഒരാൾ അശോകനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് സൂചന ... അന്വേഷണം ഊർജ്ജിതമാക്കി രാമപുരം പൊലീസ് ...

Yes Vartha Follow up

കണ്ണനാട്ട് ജൂവലറി ഉടമ രാമപുരം കണ്ണനാട്ട് 
കെ. പി  അശോകൻ (54) നാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം . 60 ശതമാനത്തിനു മേൽ പൊള്ളലേറ്റ അശോകനെ പാലാ  മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്റ്റേഷന് ഒരു വിളിപ്പാടകലെയാണ് ജൂവലറി. 
ഗുരുതരമായി പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയേക്കും

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments