വി.എസിൻ്റെ സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് വലിയ ചുടുകാട്ടിൽ.



വി.എസിൻ്റെ സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് വലിയ ചുടുകാട്ടിൽ.  

തിരുവനന്തപുരം എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ ഇന്ന് രാത്രി പൊതുദർശനം നാളെ രാവിലെ ഡർബാർ ഹാളിൽ പൊതുദർശനം. ഉച്ചകഴിഞ്ഞ് ആലപ്പുഴയ്ക്ക് കൊണ്ടുപോകും. വീട്ടിലും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു പ്രദർശനം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് വലിയ ചുടുകാട്ടിൽ സംസ്കാരം











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments