ഗൗതം കൃഷ്ണക്ക് എം. എൽ. എ. എക്സലൻസ് അവാർഡ് സമ്മാനിച്ചു



  ഗൗതം കൃഷ്ണക്ക് എം. എൽ. എ.  എക്സലൻസ് അവാർഡ് സമ്മാനിച്ചു 

 എൻവയ്ൻമെന്റ് എഞ്ചിനീയറിങ്ങിൽ ബാംഗ്ലൂർ ജയിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ  ഗൗതം കൃഷ്ണക്ക്  പാലാ എം. എൽ. എ.  മാണി സി കാപ്പൻ, എം. എൽ. എ. എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.


 എസ്എൻഡിപി ശാഖാ യോഗം പാലാ ടൌൺ ശാഖ പ്രസിഡന്റ് ശ്രീ. P. G. അനിൽകുമാറിന്റെയും( റിട്ട. എസ്. ബി. ടി.ഉദ്യോഗസ്ഥൻ )റിട്ടയേർഡ് റവന്യു ഉദ്യോഗസ്ഥ ബീന യുടെയും മകനാണ്. ഭാര്യ ശ്രുതി എൻവയോൺമെന്റ് എഞ്ചിനീയരായി ബാംഗ്ലൂർ ജോലി ചെയ്യുന്നു. കൗൺസിലർമാരായ ജിമ്മി ജോസഫ്, വി. സി. പ്രിൻസ്, അഡ്വ. ജോബി കുറ്റിക്കാട്ട്, എസ്എൻഡിപി ടൌൺ ശാഖാ സെക്രട്ടറി ബിന്ദു, കെ. ഗോപി, പി. കെ. മധു, കെ. ആർ. സൂരജ് തുടങ്ങിയവർ സംസാരിച്ചു









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments