സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ നയങ്ങൾക്ക് പിൻതുണ നൽകുക ശമ്പള പരിഷ്കരണം നടപ്പാക്കുക , ഡി എ കുടിശ്ശിഖ അനുവദിക്കുക. പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക എന്നി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ യൂണിൻ്റെ ആഭിമുഖ്യത്തിൽ മീനച്ചിൽ കാഞ്ഞിരപ്പള്ളി ഏരിയകൾ സംയുക്തമായി മേഖല മാർച്ചും ധർണ്ണയും നടത്തി.
പാലാ മിനി സിവിൾ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ളാലം പഴയപാലം ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ കേരള എൻജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സ. എസ് ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിടണ്ട് സ. എസ്. അനൂപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ജി സന്തോഷ് കുമാർ സ്വാഗതവും യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി പ്രദീപ് ബി നായർ നന്ദിയും രേഖപ്പെടുത്തി.
സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക 'സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ നയങ്ങൾക്ക് പിൻതുണ നൽകുക ശമ്പള പരിഷ്കരണം നടപ്പാക്കുക , ഡി എ കുടിശ്ശിഖ അനുവദിക്കുക പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക എന്നി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ യൂണിൻ്റെ ആഭിമുഖ്യത്തിൽ മീനച്ചിൽ കാഞ്ഞിരപ്പള്ളി ഏരിയകൾ സംയുക്തമായി മേഖല മാർച്ചും ധർണ്ണയും നടത്തി.
പാല മിനി സിവിൾ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ളാലം പഴയപാലം ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ കേരള എൻജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സ. എസ് ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിടണ്ട് സ. ട അനൂപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ജി സന്തോഷ് കുമാർ സ്വാഗതവും യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി പ്രദീപ് ബി നായർ നന്ദിയും രേഖപ്പെടുത്തി
0 Comments