സുരേഷ് ഗോപിയുടെ ഇടപെടൽ .. ദ്രവിച്ച അവസ്ഥയില്‍ ഇലക്ട്രിക്ക് പോസ്റ്റിന് ഉടൻ പരിഹാരമായി.. സുരേഷ് ഗോപി കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന വീഡിയോ വാർത്തയോടൊപ്പം കാണാം

 

പാലാ ഗവ. പോളിടെക്നിക്  കോളേജില്‍ ഒറ്റകൊമ്പന്‍ സിനിമയുടെ ചിത്രീകരണതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയപ്പോള്‍ കുട്ടികള്‍ക്കും സ്റ്റാഫിനും ഭീഷണിയായി  നിന്ന  ദ്രവിച്ച അവസ്ഥയില്‍ ഉണ്ടായിരുന്ന ഡ്യുവൽ ലെഗ് ഇലക്ട്രിക്ക് പോസ്റ്റ് കാണാൻ  ഇടയായി. ഉടനെ പ്രിൻസിപ്പലുമായി  സംസാരിക്കുകയും, കെ. എസ്. ഇ. ബി. യിൽ  അറിയിച്ചിട്ടുണ്ടെന്നും 2 ആഴ്‌ച്ചക്കകം അവര്‍ വന്ന് ശരിയാക്കാം  എന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, 2 ആഴ്ച കൂടി ഈ  മഴ കാലത്ത്  ഇങ്ങനെ നിന്നാൽ  അത് അപകടകരമാണ് എന്ന്പ റഞ്ഞ്‌, ഉടനെ സംസ്ഥാന വൈദ്യുതി മന്ത്രിയെയും കെ. എസ്. ഇ. ബി.  ചെയർമാനെയും നേരിട്ട് വിളിക്കുകയും ,അതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി മന്ത്രി ഉടനെ കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിടുകയും വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കുകയും അടുത്ത ദിവസം തന്നെ പുതിയ പോസ്റ്റ് ഇടുകയും ചെയ്യാം എന്ന് ഉറപ്പു കൊടുക്കുകയും ഉണ്ടായി.

 വീഡിയോ ഇവിടെ കാണാം 👇👇👇













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments