കേരള ഡെമോക്രറ്റിക് പാർട്ടി അംഗത്വ വിതരണം നടത്തി.



കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയം ജില്ലയിലെ അംഗത്വ വിതരണം   സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സാജു എം ഫിലിപ്പ്  പാലായിൽ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ എം പി കൃഷ്ണൻനായർക്ക് ആദ്യ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് നിബു എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ തങ്കച്ചൻ മുളങ്കുന്നം, ജ്യോതിലക്ഷ്മി,  ടോം നല്ലനിരപ്പിൽ, തോമാച്ചൻ കാപ്പിൽ, റോയ് നാടുകാണി, സിബി അഴകൻ പറമ്പിൽ, സെൻ ചൂണ്ടച്ചേരി,  സണ്ണി പൈക,  മാർട്ടിൻ ഷിനോ മേലുകാവ്, ഷൈല ബാലു, പ്രശാന്ത് പാലാ, പയസ് കൊഴുവനാൽ,  വിഷ്ണു രാമപുരം, ആന്റണി ജോർജ് എന്നിവർ പ്രസംഗിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments