ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് വിജയ രാഘവന് അയ്മനത്തിന്റെ ആദരവ്; ഇന്ന് വൈകുന്നേരം 5മണിക്ക്


 ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് വിജയ രാഘവന് അയ്മനത്തിന്റെ ആദരവ്; ഇന്ന് വൈകുന്നേരം 5മണിക്ക്

മികച്ച സഹ നടനുള്ള ദേശീയ പുരസ്കാര ജേതാവ് വിജയരാഘവന്  ഇന്ന്ജന്മനാടിൻ്റെ  ദരവ്. ഒളശ്ശ ഹെൻട്രി ബേക്കർ ഹാളിൽ നടക്കുന്ന പരിപാടി വൈകുന്നേരം  5 ന്  സഹകരണ, ദേവസ്വം,തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും നടൻ ജോണി ആൻ്റണി മുഖ്യാതിഥി ആകും പ്രമുഖ ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂരിന്റെ സ്റ്റേജ് പ്രോഗ്രാം "പെൺ നടൻ" അവതരിപ്പിക്കും








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments