കിടങ്ങൂർ കറുകശ്ശേരിൽ കെ. ഗോപിനാഥൻ (82, റിട്ട: പ്രധാന അധ്യാപകൻ ഗവ. എച്ച്എസ്എസ് പേഴയ്ക്കാപ്പള്ളി മൂവാറ്റുപുഴ) നിര്യാതനായി.


കിടങ്ങൂർ   കറുകശ്ശേരിൽ  കെ. ഗോപിനാഥൻ (82, റിട്ട: പ്രധാന അധ്യാപകൻ ഗവ. എച്ച്എസ്എസ് പേഴയ്ക്കാപ്പള്ളി മൂവാറ്റുപുഴ) നിര്യാതനായി. 

കിടങ്ങൂർ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും പിറയാർ എസ്എൻഡിപി യോഗം ശാഖ മുൻ പ്രസിഡന്റുമാണ്.

സംസ്കാരം ഇന്ന് 4-ന്  വീട്ടുവളപ്പിൽ

 ഭാര്യ:  ടി. കെ. സൗദാമിനി കോടിക്കുളം തന്നിക്കാമ്യാലിൽ  കുടുംബാംഗം (റിട്ട.  അധ്യാപിക, ഗവ. എച്ച്എസ്എസ് മൂവാറ്റുപുഴ)

 മക്കൾ:  അമ്പിളി അജിത് (ഐ എസ് ആർ ഒ തിരുവനന്തപുരം)
 മരുമക്കൾ: അജിത്ത് (റിട്ട. പ്രൊഫ.  എസ് എൻ കോളേജ് ഗവ മെഡിക്കൽ കോളേജ് കോട്ടയം) 

















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments