പാലാ കൂട്ടിയാനിയിൽ കെ.സി. അഗസ്റ്റിൻ (പാപ്പച്ചൻ - 86) നിര്യാതനായി...സംസ്കാരം നാളെ (27 .09.2025, ശനി )


പാലാ കൂട്ടിയാനിയിൽ കെ.സി. അഗസ്റ്റിൻ (പാപ്പച്ചൻ - 86) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ  (27 .09.2025, ശനി ) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ.

 ഭാര്യ : കുമാരി (നിലമ്പൂർ പൊട്ടംകുളം കുടുംബാംഗം)
മക്കൾ : അലക്സ് അഗസ്റ്റിൻ, അനു ജോസഫ്, തോമസ് അഗസ്റ്റിൻ, മാത്യു അഗസ്റ്റിൻ, മറിയ ജോൺ. 
മരുമക്കൾ : സുനിത മേക്കാട്ടുകുളം മുണ്ടൂർ, ജോസ് കരിമ്പനാൽ കാഞ്ഞിരപ്പള്ളി, മിനു കുഴിമറ്റത്തിൽ അയർക്കുന്നം, ആൻ മേരി പ്രക്കാട്ട് കോട്ടയം, ജോൺ പൊറത്തൂക്കാരൻ തൃശ്ശൂർ.
















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments