പാലാ ഏഴാച്ചേരി കാവിൻപുറം ഉമാ മഹേശ്വര ക്ഷേത്രത്തിൽ വിജയദശമി ദിവസം നടക്കുന്ന തൂലികാ പൂജയും പാരമ്പര്യ രീതിയിലുള്ള മണലിൽ എഴുത്തും അത്യപൂർവ്വവും പവിത്രവുമായ അനുഷ്ഠാനമെന്ന് മൂകാംബികാ ക്ഷേത്രം തന്ത്രിയും മേൽശാന്തിയുമായ ഡോ. രാമചന്ദ്ര അഡിഗ .......
വീഡിയോ ഇവിടെ കാണാം 👇👇👇
പ്രായഭേദമെന്യേ 3 വയസ്സുകാർ മുതൽ 80 വയസ്സു പിന്നിട്ടവർ വരെ കാവിൻ പുറം ഉമാ മഹേശ്വര ക്ഷേത്രത്തിൽ പാരമ്പര്യ രീതിയിൽ മണലിൽ എഴുത്തിന് എത്തുന്നു ....... ശിവഗിരി ശ്രീ ശാരദാ ദേവീ ക്ഷേത്ര സന്നിധിയിലെ പവിത്രമായ പഞ്ചാര മണൽ വിരിച്ച് അതിലാണ് പ്രായഭേദമെന്യേ ഭക്തർ കാവിൻ പുറം ക്ഷേത്രത്തിൽ മണലിൽ എഴുതുന്നത് . കൂടുതൽ വിവരങ്ങൾക്ക്
9745 260 444 നമ്പരിൽ ബന്ധപ്പെടണം. പ്രമുഖ കവി ആർ. കെ. വള്ളീച്ചിറയാണ് ഇത്തവണ അക്ഷര ആചാര്യ സ്ഥാനം വഹിക്കുന്നത്.






0 Comments