കോട്ടയം ടൗണിൽ നിന്നും പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവം പ്രതി അറസ്റ്റിൽ.


കോട്ടയം ടൗണിൽ നിന്നും പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവം പ്രതി അറസ്റ്റിൽ.
 
 കോട്ടയം അർക്കാഡിയ ഹോട്ടലിനു മുൻവശം പാർക്ക് ചെയ്തിരുന്ന മോട്ടോർ ബൈക്ക് മോഷണം ചെയ്ത   കേസിൽ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ഇരുഞ്ചയം, താന്നിമൂട് ഭാഗത്ത് തേപ്പുവിള പുത്തൻവീട് വീട്ടിൽ ജോയ് മകൻ 26 വയസ്സുള്ള ജ്യോതിഷിനെ ഇന്നേദിവസം(25-09-2025) കോട്ടയം വെസ്റ്റ് പോലീസ്  അറസ്റ്റ് ചെയ്തു.


 പ്രതിക്കെതിരെ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്  , മെഡിക്കൽ കോളേജ്, തുമ്പ പോലീസ് സ്റ്റേഷനുകളിലും   കോട്ടയം ജില്ലയിൽ പാലാ,   കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലും  കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments