സുകുമാരന്‍ നായര്‍ക്ക് യുഡിഎഫിനെക്കുറിച്ച് പറയാനുള്ള അവകാശമുണ്ട്: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ്
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് യുഡിഎഫിനെക്കുറിച്ച് പറയാനുള്ള അവകാശമുണ്ടെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ്. എന്‍എസ്എസുമായുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും പി.ജെ ജേസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസുകളുടെ ലയനം ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയുന്ന ഒന്നല്ലെന്നും പി.ജെ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.





0 Comments