നൂറു രൂപ ബിരിയാണിക്ക് തിരക്കേറുന്നു.


നൂറു രൂപ ബിരിയാണിക്ക് തിരക്കേറുന്നു.

 നൂറു രൂപയ്ക്ക് ബിരിയാണിയോ സംഗതി സത്യമാണ് പാലാ - പൊൻകുന്നം റോഡിൽ  പൈക ഏഴാംമൈലിലെ ടേക്ക് എ ബ്രേക്കിനു സമീപമാണ് 100 രൂപയ്ക്ക് ബിരിയാണി
ലഭ്യമാവുന്നത്.രണ്ടു ചിക്കൻ പീസും ,ഒരു മുട്ടയും,സലാഡും,അച്ചാറും അടങ്ങിയതാണ് ബിരിയാണി പാക്കറ്റ് .


നിരപ്പേൽ ബാബു തന്റെ വിട്ടിൽ ഉണ്ടാക്കി
സ്വന്തം വാഹനത്തിൽ കൊണ്ടുവന്നാണ് ബിരിയാണി കച്ചവടം.ഹൃദ് രോഗിയായ ബാബുവിന്റെ ഉപജീവന മാർഗ്ഗമാണ് ബിരിയാണി വില്പന. കടകളിൽ നിലവിൽ 180 രൂപയാണ് ബിരിയാണി ലഭിക്കുന്നത്. നൂറു രൂപ ബിരിയാണിക്ക് ആവശ്യക്കാരും ഏറെയാണ്. വിനോദ യാത്രക്കാരും , മറ്റു വാഹന യാത്രാക്കാരുമാണ് കസ്റ്റമേഴ്സ് .














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments