ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം മത്സരമായ കോട്ടയം താഴത്തങ്ങാടി ജലോത്സവത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി.... വീഡിയോ ഈ വാർത്തയോടൊപ്പം



ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം മത്സരമായ കോട്ടയം താഴത്തങ്ങാടി ജലോത്സവത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ രണ്ടാം സ്ഥാനത്തും പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനത്തും എത്തി. 3:18:080 മിനിറ്റിൽ ഫിനിഷ് ചെയ്താണ് വീയപുരം ചുണ്ടൻ ജേതാവായത്.

വീഡിയോ ഇവിടെ കാണാം 👇👇👇



രണ്ടാം സ്ഥാനത്തെത്തിയ മേൽപാടം 3:18:280 മിനിറ്റിൽ ഫിനിഷ് ചെയ്തു.
നടുഭാഗം 3:19:673 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.
സി ബി എല്ലിലെ ആദ്യ മത്സരമായ കൈനകരി ജലോത്സവത്തിലും വീയപുരമാണ് ജേതാവായത്.
















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments