ജനാധിപത്യത്തെ സംരക്ഷിക്കാനും വര്‍ഗീയതക്കെതിരെ സന്ധിയില്ലാതെ പോരാടുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ബി ജെ പി വക്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
കെ.ജെ ആന്റണി കാട്ടേത്ത്, കിരണ്‍ അരീക്കല്‍, സണ്ണി പൂത്തോട്ട, ജിഷ്ണു പാറപ്പള്ളില്‍, സത്യനേശന്‍ തോപ്പില്‍, മാത്തുക്കുട്ടി വെളിച്ചപ്പാട്ട്, ജോയി മഠം, വിജയകുമാര്‍ തിരുവോണം, അലക്‌സാണ്ടര്‍ മുളക്കല്‍, ബാബു കുഴിവേലി, രാജന്‍ ചെട്ടിയാര്‍, അപ്പച്ചന്‍ പാതിപുരയിടം, റെജി നെല്ലിയാനിയില്‍, ബേബി ചൂരനോലി,ശശി പ്ലാത്തോട്ടത്തില്‍, അജി കാരാമയില്‍, ജോമോന്‍ പാബ്ലാനി, കെ.എസ് രാജു കുന്നത്ത്, മോഹന്‍കുമാര്‍ പുത്തന്‍പുരക്കല്‍, സുരേന്ദ്രന്‍ പാറത്തടത്തില്‍, രാജേഷ് അമ്മിയാനിക്കല്‍, ജയിംസ് കുന്നേല്‍, ദിനേശ് വള്ളങ്ങാട്ട്, അലക്‌സ് ചാരംതൊട്ടിയില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments