കേരളോത്സവം 10 മുതൽ 14 വരെ .
എലിക്കുളം പഞ്ചായത്തിലെ കേരളോത്സവം ഈ മാസം 10, 11, 12, 14
തീയതികളിലായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ
മൈതാനങ്ങളിലും, ഹാളുകളിലുമായി നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ്
ജിമ്മിച്ചൻ ഈറ്റത്തോട്ടും, വർക്കിംഗ് ചെയർമാൻ കൂടിയായ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടും അറിയിച്ചു. വിശദവിവരങ്ങൾക്ക്
9847564431, 8606014218, 86065488 54, 9846 2924 23, 80757 14699 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക:





0 Comments