ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് ശബരിമല,പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്നതിന് ; അപേക്ഷ സമർപ്പിച്ചവരുമായുള്ള അഭിമുഖം 2025 ഒക്ടോബർ 7,8,9,10 തീയതികളിൽ തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് www.travancoredevaswomboard.org സന്ദർശിക്കുക.





0 Comments