പഞ്ചായത്തിന് പേരിനു പോലുമൊരു കളിക്കളമില്ല. കേരളോത്സവത്തിലെ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തത് 15 ടീമുകൾ .

പഞ്ചായത്തിന് പേരിനു പോലുമൊരു കളിക്കളമില്ല. കേരളോത്സവത്തിലെ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തത് 15 ടീമുകൾ .

എലിക്കുളം പഞ്ചായത്തിന് സ്വന്തമായി ഒരു മൈതാനമില്ല.അമ്പലപ്പറമ്പുകളിലും,പള്ളിമൈതാനങ്ങളിലും, .റബർത്തോട്ടങ്ങളിലും, ഫുട്ബോളും , ക്രിക്കറ്റും കളിച്ച് അവർ ഫുട്ബോൾ ടീമും,ക്രിക്കറ്റ് ടീ മായി.എലിക്കുളം പഞ്ചായത്തിന്റെ . അണിനിരന്നത്. 

ഫുട്ബോളിൽ 15 ടീമുകളും ക്രിക്കറ്റിൽ ആറോളം ടീമും . കേരളോത്സവം സംഘാടക സമിതിയംഗങ്ങളായ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടും,, യുവജന കമ്മീഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജയിംസ്: പൂവത്തോലി,സച്ചിൻ കളരിക്കൽ എന്തിവർ ടീമംഗങ്ങളെ അഭിനന്ദിച്ചു.

 കഴിഞ്ഞ നാലുവരഷമായി ബ്ലോക്ക് പഞ്ചായത്തിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് . മൈതാനമില്ലാതിരുന്നിട്ടും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ പഞ്ചായത്തിന്

മൈതാനമില്ലാത്ത പഞ്ചായത്തുകൾക്ക് സ്റ്റേഡിയം നിർമ്മിക്കുവാനുള്ള തുക നൽകുമെന്നകായിക മന്ത്രി വി.അബ്ദുൾറഹ്മാന്റെ വാക്കിലാണ് പ്രതീക്ഷ.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments