മീനച്ചിൽ എൻ. എസ്. എസ്. യൂണിയൻ മോനിപ്പള്ളി മേഖലയിൽ ഒക്ടോബർ 26 ന് നടത്തുന്ന മേഖലാ സമ്മേളനത്തിനു മുന്നോടിയായി മേഖലാ നേതൃയോഗം നടത്തി.


മീനച്ചിൽ എൻ. എസ്. എസ്. യൂണിയൻ മോനിപ്പള്ളി മേഖലയിൽ ഒക്ടോബർ 26 ന് നടത്തുന്ന മേഖലാ സമ്മേളനത്തിനു മുന്നോടിയായി മേഖലാ നേതൃയോഗം നടത്തി.

യോഗം യൂണിയൻ ചെയർമാൻ മനോജ്‌. ബി. നായർ ഉദ്ഘാടനം ചെയ്തു. 273- മോനിപ്പള്ളി കരയോഗത്തിന്റെ ഹാളിൽ വച്ച് നടന്ന യോഗത്തിൽ കരയോഗം പ്രസിഡന്റ്‌   ഇ. ജി. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. 

യൂണിയൻ സെക്രട്ടറി എം. എസ്‌. രതീഷ് കുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ രാജേഷ് മറ്റപ്പിള്ളിൽ, അജിത്കുമാർ, വനിതാ യൂണിയൻ പ്രസിഡന്റ്‌ സിന്ധു. ബി. നായർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments