പാലാ കടപ്പാട്ടൂർ ദേവസ്വത്തിന് 5.75 കോടിയുടെ ബജറ്റ്


പാലാ കടപ്പാട്ടൂർ  ദേവസ്വത്തിന് 5.75 കോടിയുടെ ബജറ്റ്

 കടപ്പാട്ടൂർ  ദേവസ്വം  വാർഷിക യോഗം ദേവസ്വം ഓഡിറ്റോറിയത്തിൽ നടന്നു.

ദേവസ്വം പ്രസിഡൻ്റും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ബി.നായർ ഉദ്ഘാടനം ചെയ്തു.2025-26 വർഷത്തേക്ക് 5,75,14,395 രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്  ദേവസ്വം   സെക്രട്ടറി എൻ.ഗോപകുമാർ  അവതരിപ്പിച്ചു.



 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments