എൽ.ഡി.എഫ് കുടുംബ സംഗമങ്ങൾക്ക് ഇന്ന് തുടക്കം
എൽ.ഡി.എഫ് സർക്കാരിൻ്റെ ജനപക്ഷ ഇടപെടലുകൾ വിശദീകരിക്കുന്നതിനായുള്ള വാർഡു തല കുടുoബ സംഗമങ്ങൾക്ക് പാലായിൽ ഇന്നു തുടക്കമാകും.
നിയോജക മണ്ഡലം തല ആദ്യ കുടുംബ സംഗമം മുത്തോലി പഞ്ചായത്തിലെ കാണിയക്കാട് വാർഡിൽ ഇന്ന് വൈകുന്നേരം 4.30 ന് ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും.എൽ.ഡി.എഫ് ജില്ലാ, നിയോജക മണ്ഡലം നേതാക്കൾ യോഗത്തിൽ പ്രസംഗിക്കും
4.30 ന് പാലാ- വള്ളിച്ചിറ റൂട്ടിൽ പാറേക്കണ്ടം ജംഗ്ഷനു സമീപം വഴിയോരത്തുള്ള വലവൂർ ബാങ്ക് പ്രസിഡണ്ട് ടോമി ജേക്കബ് നടത്തിൻ്റെ വസതിയിൽ






0 Comments