കൊഴുവനാൽ ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ കൊഴുവനാൽ ഗവൺമെന്റ് എൽ പി സ്കൂൾ പരിസരം ശുചീകരണ പ്രവർത്തനവും ഗാന്ധി അനുസ്മരണംവും സംഘടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം പാലാ എംഎൽഎ മാണി സി.കാപ്പൻ നിർവഹിച്ചു.
തദവസരത്തിൽ സാന്നിധ്യംകൊണ്ട് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പ്രസാദ് കുണ്ടുപറമ്പിൽ, ലാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി ജോസഫ്, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് യമുനാദേവി ആർ, ഗാന്ധിദർശൻ വേദി കൊഴുവനാൽ മണ്ഡലം ചെയർമാൻ പിജെ സെബാസ്റ്റ്യൻ, ജോർജുകുട്ടി ചൂരക്കൽ, എം എം തോമസ് , സിബി തോമസ്, സഹകരണ ബാങ്ക് ബോർഡ് മെമ്പർമാർ ആൻസി ഷാജി, ശ്രീകുമാർ ടി സി, ഷാജി ചാവേലിൽ, ജോബിഷ് ജോഷി, പി ഡി ജോസഫ്,മനോജ് മറ്റം സ്കൂൾ ടീച്ചർമാർ, പിടിഎ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.





0 Comments