പാലാ വെള്ളിയേപ്പള്ളി തോപ്പിൽ പരേതരായ ജോസഫ് ശോശാമ്മ ദമ്പതിമാരുടെ പുത്രനും പ്രശസ്ത നീന്തൽ പരിശീലകരായ തോപ്പിൽ സഹോദരങ്ങളിൽ അഞ്ചാമനുമായ ജോർജ് ജോസഫ് തോപ്പൻ നിര്യാതനായി.
സംസ്ക്കാരം ബുധനാഴ്ച്ച 10 ന് പാലാ കത്തീഡ്രൽ ദേവാലയത്തിൽ.
കാന്തല്ലൂർ സെക്രട്ട് ഹാർട്ട് സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ ജെസ്സി നിലമ്പൂർ പുന്നക്കൽ കുടുംബാംഗമാണ്. മക്കൾ :ഗീതു (ജെർമനി ), നവീൻ (അയർലൻറ് ), നീതു (IFS ബംഗാൾ). മരുമക്കൾ: നിഖിൽ, ഗ്രീഷ്മ, ആഷിഷ്. കൊച്ചുമക്കൾ: നിയ, എയിൻ. എയിഡൻ, ദേവ്.






0 Comments