കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് പരുക്കേറ്റു . പാലാ – കൊടുങ്ങൂർ റൂട്ടിൽ മുണ്ടൻകുന്ന് ഭാഗത്ത് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശി അശ്വിനെ ( 24 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പാലാ ജൂബിലി തിരുനാൾ..... അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ചു "…
0 Comments