ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗം പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ (12.10.25 ഞായര്‍) രാവിലെ 10.30 ന് കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കും.
എന്‍.എസ്.എസ്. യൂണിയന്‍ ഇന്‍സ്പെക്ടര്‍ അഖില്‍ കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഒന്‍പതംഗ ഭരണസമിതിയെയും രണ്ട് യൂണിയന്‍ പ്രതിനിധികളെയും ഒരു ഇലക്ടറോള്‍ പ്രതിനിധിയെയുമാണ് തെരഞ്ഞെടുക്കുന്നത്.






0 Comments