വയോജനങ്ങള്‍ സമൂഹത്തിന്‍റെ ബാധൃതയല്ല മറിച്ച് പതിറ്റാണ്ടുകളായി അവരുടെ തൃാഗത്തിന്‍റെയും ,കഠിനാദ്ധ്വാനത്തിന്‍റെയും ,നേടിയ അറിവുകളുടെയും ,അടിത്തറയില്‍ നിന്നും ആണ് ഇന്നത്തെ തലമുറ മുന്നോട്ടു പോകുന്നതെന്ന് തിരിച്ചറിയേണ്ടതാണ്.

വയോജനങ്ങള്‍ സമൂഹത്തിന്‍റെ ബാധൃതയല്ല മറിച്ച്  പതിറ്റാണ്ടുകളായി അവരുടെ തൃാഗത്തിന്‍റെയും ,കഠിനാദ്ധ്വാ നത്തിന്‍റെയും ,നേടിയ അറിവുകളുടെയും ,അടിത്തറയില്‍ നിന്നും ആണ് ഇന്നത്തെ തലമുറ മുന്നോട്ടു പോകുന്നതെന്ന്  തിരിച്ചറിയേണ്ടതാണ്.

വയോജന ക്ഷേമത്തിനു വേണ്ടി കമ്മീഷന്‍ സ്ഥാപിച്ച ഇന്‍ഡൃയിലെ ആദൃ സംസ്ഥാനമായ മാറിയതൂ ഈ ഓര്‍മ്മപ്പെടുത്തിലാണ്.

കൈരളി വിജ്ഞാന കേന്ദ്രം ലൈബ്രറി ഹാളില്‍ നടന്ന അന്താരാഷ്ട വയോജന ദിനാചരണം ഉല്‍ഘാടനം ചെയത് കൊണ്ടു കമ്മീഷന്‍ മെബര്‍ പ്രൊഫ്.ലോപ്പസ് മാതൃു പറഞ്ഞു 

പ്രസിഡണ്ടു എബ്രാഹം ജോസഫ് അദ്ധൃക്ഷത വഹിച്ച യോഗത്തില്‍ കരുര്‍ പഞ്ചായത്തൂ വൈസ് പ്രസിഡണ്ടു സാജൂ ജോര്‍ജു ,ളാലം ബോളക്കു മെബര്‍ റാണി ജോസ് ,കെ.പി.ജോസഫ്,ആന്‍റെണി മാതൃൂ ,പൗരാവകാശ സമിതി പ്രസിഡണ്ടു ജോയി കളരിക്കല്‍ ,സെക്രട്ടറി ആന്‍സി ജോര്‍ജു എന്നിവര്‍ പ്രസംഗിച്ചു .



 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments