മീനച്ചിൽ കർത്താ കുടുബത്തിലെ കാരണവർ ദാമോദര സിംഹ രുടെ നിര്യാണത്തിൽ കേരള കോൺ. (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.അനുശോചിച്ചു.

മീനച്ചിൽ കർത്താ കുടുബത്തിലെ കാരണവർ ദാമോദര സിംഹ രുടെ നിര്യാണത്തിൽ കേരള കോൺ. (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.അനുശോചിച്ചു.  

"ഞങ്ങൾക്ക് ഏറെ അടുപ്പമുള്ള കുടുംബമാണ് മീനച്ചിൽ കർത്താ കുടുംബം.

 എന്റെ പിതാവുമായി അദ്ദേഹവും കുടുംബവും  ഏറെ ആത്മബന്ധം പുലർത്തിയിരുന്നു. 

അധ്യാപകനായി തലമുറകളെ വളർത്തിയെടുത്ത അദ്ദേഹത്തിന്റെ ജീവിതം എന്നും ഒരു മാതൃകയായിരിക്കും.

നാടിന്റെ ഉന്നതിക്കും മതമൈത്രിക്കും വേണ്ടി കർത്താകുടുംബം ചെയ്ത ത്യാഗപൂർണമായ പ്രവർത്തനങ്ങൾ നന്ദിയോടെ ഓർക്കുന്നു

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു."


 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments