ഷാഫി പറമ്പില്‍ എം.പിയെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി.


ഷാഫി പറമ്പില്‍ എം.പിയെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ കോണ്‍ഗ്രസ് പ്രകടനവും പ്രതിഷേധയോഗവും നടത്തി. 

കെ പി സി സി എക്സിക്യൂട്ടീവ് അംഗം ടോമി കല്ലാനി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ്, അദ്ധ്യക്ഷത വഹിച്ചു.  

പ്രൊഫ.സതീശ് ചൊള്ളാനി, സാബു അബ്രഹാം, ബിജോയി എബ്രഹാം, ആനി ബിജോയി, സന്തോഷ് മണര്‍കാട്, ഷോജി ഗോപി, ബിബിന്‍രാജ്, ഷിജി ഇലവുംമൂട്ടില്‍, രാഹുല്‍ പി എന്‍ ആര്‍, ആര്യ സബിന്‍, ലിസിക്കുട്ടി മാത്യു, രാജു കോനാട്ട്, ജയിംസ് ജീരകത്തില്‍, ദേവസ്യ കെ.ജെ, തോമസുകുട്ടി, ടോണി തൈപ്പറമ്പില്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, കിരണ്‍ അരീക്കല്‍, പ്രദീപ് പ്ലാച്ചേരി, 
 
  
മാത്യു കണ്ടത്തിപ്പറമ്പില്‍, ഹരിദാസ് അടമത്ര, ബിനോയി ചുരനോലി, ജോസ് പനയ്ക്കച്ചാലി, ടോംരാജ്, പ്രദീപ് ചീരാംകാവില്‍, തോമസ് പാലക്കുഴ, ജോഷി നെല്ലിക്കുന്നേല്‍, വക്കച്ചന്‍ മേനാംപറമ്പില്‍, ബോസ് ടോം, സത്യനേശന്‍ തോപ്പില്‍, മനോജ് വള്ളിച്ചിറ,
 
 
തോമസുകുട്ടി മുകാല, രാജേഷ് മാനാംതടത്തില്‍, പി വി രാമന്‍, എം.ബി ദിനേശ്, ജോയി മഠം, ജോര്‍ജ് ചേന്നാട്ട്, ജോസ് കെ.രാജു, ബൈജു പൊറ്റേടത്ത്,
 
 
 
ഹരികൃഷ്ണന്‍ തോട്ടത്തില്‍, സിബി വെട്ടം, ജയിംസ് കുന്നേല്‍, ബിജു ഞെട്ടനൊഴുകയില്‍, മാത്തുക്കുട്ടി വെളിച്ചപ്പാട്ട്, രാജന്‍ ചെട്ടിയാര്‍, ബാബു കുഴിവേലി, ബാബു മുളമൂട്ടില്‍, സെബാസ്റ്റ്യന്‍ എടേട്ട്, ശിവദാസന്‍ നെല്ലാല, അലക്സാണ്ടര്‍ മുളക്കല്‍, രാജേഷ് അമ്മയാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments