ഉഴവൂർ പഞ്ചായത്ത് തല ദേശീയ പൾസ് പോളിയോ നിർമ്മാർജ്ജന പരിപാടി ഡോ കെ ആർ നാരായണൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ന്യൂജന്റ് ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,RMO Dr. സാം,ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് രാജൻ,പബ്ലിക്ക് ഹെൽത്ത് നേഴ്സ് മിനിമോൾ ഡി.,JHI മനോജ്, ഗീത,JPHN ലൈസമ്മ,MLSP അശ്വതി,
ആശ,ബെസ്സി സൈമൺ എന്നിവർ പങ്കെടുത്തു.






0 Comments