എലിക്കുളം വികസന കോൺക്ലേവ് ലൈഫ് കുടുംബസംഗമം സംഘടിപ്പിച്ചു
എലിക്കുളം ഗ്രാ|മ പഞ്ചായത്തിൻ്റെ വികസന കോൺക്ലേവിൻ്റെ ഭാഗമായുള്ള ലൈഫ് കുടുംബ സംഗമം ഗവ: ചീഫ് വിപ്പ്ഡോ :എൻ. ജയരാജ്ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ്സൂര്യാമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എസ്. ഷാജി,അഖിൽ അപ്പുക്കുട്ടൻ,
ഗ്രാമപഞ്ചായത്തംഗങ്ങളായ സെൽവി വിത്സൻ ,ദീപാ ശ്രീജേഷ്, ആശാ മോൾ റോയ്, ഗ്രാമപഞ്ചായത്ത്സെക്രട്ടറി മാർട്ടിൻ ജോർജ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിപിൻലാൽ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്,വി.വി.ഹരി വാളാച്ചിറയിൽ,ടോമിച്ചൻ ഈറ്റത്തോട്ട്, ഷെഹ്ന പി.എസ്., തോമസ് കുട്ടി വട്ടയ്ക്കാട്ട്, .രാജൻ ആരംപുളിക്കൽ തുടങ്ങിയവർ സംസാരിച്ചു






0 Comments