പിഴക് പള്ളിയിൽ വി.സ്നാപകയോഹന്നാന്റെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ
പിഴക് പള്ളിയിൽ വിശുദ്ധ സ്നാപക യോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 10,11,12 എന്നീ തീയതികളിൽ ആഘോഷിക്കും
ജനുവരി 10 ശനിയാഴ്ച വൈകിട്ട് 5 p.m.ന് കൊടിയേറ്റ്, രൂപ പ്രതിഷ്ഠ,ലദീഞ്ഞ്, വിശുദ്ധ കുർബാന- ഫാ.ജോസഫ് തെക്കേൽ
ജനുവരി 11 ഞായറാഴ്ച രാവിലെ 7ന് കുർബാന. വൈകിട്ട് 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന ഫാ. അബ്രഹാം കാക്കാനിയിൽ, തിരുനാൾ സന്ദേശം ഫാ. ജോസ് നെല്ലിയക്കത്തെരുവിൽ. 6 മണിക്ക് പ്രദിക്ഷണം. 7 മണിക്ക് സമാപന ആശീർവാദം, സ്നേഹവിരുന്ന്
ജനുവരി 12 തിങ്കളാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന,സിമിത്തേരി സന്ദർശനം.




0 Comments