പടിഞ്ഞാറ്റിന്‍കര ആത്മതടത്തില്‍ പരേതനായ തോമസിന്റെ ഭാര്യ റെജീനാമ്മ തോമസ് (72 - റിട്ട. നേഴ്‌സ്) നിര്യാതയായി.





പടിഞ്ഞാറ്റിന്‍കര ആത്മതടത്തില്‍ പരേതനായ തോമസിന്റെ ഭാര്യ റെജീനാമ്മ തോമസ്  (72 - റിട്ട. നേഴ്‌സ്) നിര്യാതയായി.
പരേത മുട്ടം അറയ്ക്കല്‍ കുടുംബാംഗമാണ്.

സംസ്‌കാരം 19.2.2026 വ്യാഴം ഉച്ചകഴിഞ്ഞ് 3 ന് പൈങ്ങുളം ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും.

മക്കള്‍: ഷൈനേഷ് (ഡല്‍ഹി), ഷെല്‍ജ (കുവൈറ്റ്), ഷിനുമോള്‍  (മാള്‍ട്ട)

മരുമക്കള്‍:  പരേതയായ സൗമ്യ, സ്റ്റിബി തേരകത്തനാടിയില്‍ (പഴയരിക്കണ്ടം), ജൂബിന്‍ കുഴിഞ്ഞാലില്‍ (പുല്‍പ്പള്ളി).
 


 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments