കോട്ടയം കടയനിക്കാട് കാറിടിച്ച് വീട്ടമ്മ മരിച്ചു
മണിമല വരിക്കാനിക്കൽ രാജമ്മ മോഹനൻ (58) ആണ് മരിച്ചത്
ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം
മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ
പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയും എക്സൈസ് ഡിപ്പാർട്ടുമെന്റും സംയുക്തമായ…
0 Comments