പാലാ മുണ്ടു പാലത്തെ ഒരു വീട്ടിൽ നിന്ന് ഒരു ലോഡോളം നിരോധിത പുകയില ഉൽപന്നങ്ങൾ പാലാ എക്സൈസ് സംഘം പിടി കൂടി



പാലാ മുണ്ടു പാലത്തെ ഒരു വീട്ടിൽ നിന്ന് ഒരു ലോഡോളം നിരോധിത പുകയില ഉൽപന്നങ്ങൾ പാലാ റെയ്ഞ്ച് എക്സൈസ് സംഘം പിടി കൂടി ..... അടുത്ത നാളിൽ പാലാ നഗരത്തിൽ നിരോധിത  പുകയില ഉത്പന്നങ്ങൾ വിറ്റഴിച്ചതിനു പിടിയിലായ അന്യ സംസ്ഥാനക്കാരൻ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പുകയില വസ്തുക്കൾ പിടി കൂടിയത് ..... എക്‌സൈസ് സംഘം കൂടുതൽ പരിശോധനകൾ നടത്തി വരുന്നു









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments