കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസിയുടെ മുൻ പ്രസിഡൻ്റുമായിരുന്ന അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി.
സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ സംസ്കാരം നടത്തും.
പരേതനായ കല്ലാനിക്കവയലിൽ കെ.എസ് ജോസഫിൻ്റെ (അപ്പച്ചൻ) ഭാര്യയാണ്. കടനാട് തച്ചാം പുറം കുടുംബാംഗമാണ്.
മക്കൾ : അഡ്വ ടോമി കല്ലാനി (കെപിസിസി ജനറൽ സെകട്ടറി), വത്സ തോമസ്, പെരിയക്കോട്ടിൽ വാഴക്കുളം, ബെന്നി ജോസഫ് പിഴക്. ഷേർലി ജെയിംസ് വഴുതലക്കാട്ട് മൈലക്കൊമ്പ്, സാജു ജോസഫ് പിഴക്. മരുമക്കൾ: ജെയ്നി (പുളിക്കൽ, മുണ്ടക്കയം), ജോസ് തോമസ് (പെരിയക്കോട്ടിൽ, വാഴക്കുളം), ഷൈനി ബെന്നി (വേരുങ്കൽ തട്ടക്കുഴ), ജയിംസ് ചാക്കോ (വഴുതലക്കാട്ട് മൈലക്കൊമ്പ്), ലിസാസാജു (മോനിപ്പള്ളിൽ, ഇടമറുക്). <p>മൃതദേഹം ഇന്ന് (ബുധന്‍) വൈകിട്ട് 5 മണിക്ക് പാലാ - പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽ കൊണ്ടു വരുന്നതാണ്.




0 Comments